ആളുണ്ടോ അഞ്ചരവണ്ടി പായുന്ന പാതയില്പാറുന്നേ അംബരം ചുറ്റണ തുമ്പികളിക്കരേയ്ക്ക്വെളുത്ത മാമലയേ ചിരിച്ച പൂവുകളേഇലത്തലപ്പിൽ നനഞ്ഞുറങ്ങും മഴച്ചിമിഴുകളേവെളുത്ത മാമലയേ ചിരിച്ച പൂവുകളേഇലത്തലപ്പിൽ നനഞ്ഞുറങ്ങും മഴച്ചിമിഴുകളേഅരിമുല്ലപ്പൂവും തേടിച്ചെന്നവരേ, പോണവരേആളുണ്ടോ അഞ്ചരവണ്ടി പായുന്ന പാതയില്പാറുന്നേ അംബരം ചുറ്റണ തുമ്പികളിക്കരേയ്ക്ക്പിച്ചകപ്പൂ മാടി വച്ച്തേവര്ക്ക് കൊരുത്തവളെ.പരുമല വാഴും കരിമേടിൻ തിരുവടി വാഴുംനാലു കോടി നൽപ്പത്തിരണ്ടീശ്വരന്മാരെകന്നിയിതൾ ചായുറങ്ങും വെള്ളാരപ്പൂ കണ്ണിണയിൽചന്ദിരനെ തൊട്ടുവരാം പൂമേഘത്തിൻ ചില്ലകളിൽപോകുന്നവർ നൂറു തീരങ്ങളിൽകാണാമുഖം തേടി കാതങ്ങളിൽആണ്മയിലുകൾ ആകാശക്കുട നീർത്തണപോലേവെള്ളി മേഘക്കീറോലകളാൽ മേയണ പോലേആളുണ്ടോ അഞ്ചരവണ്ടി പായുന്ന പാതയില്പാറുന്നേ അംബരം ചുറ്റണ തുമ്പികളിക്കരേയ്ക്ക്