ആരു നീ ...ആരു നീ ..ആരാണു നീആരു നീ ...ആരു നീ ..ആരാണു നീആരാണു നീയെനിക്കോമലേആരാണു നീയെനിക്കാരോമലേചിന്തകളിൽ രാഗ സ്വപ്നങ്ങളിൽഎന്നിലെയെന്നെയുണർത്തും വികാരമേആരു നീ...ആരു നീ...ആരാണു നീആരു നീ...ആരു നീ...ആരാണു നീഅറിയാതെന്നാത്മാവിൽവർണ്ണപുഷ്പങ്ങൾ തൻസിന്ദൂരക്കുറി ചാർത്താൻ വന്നവളോഒരു ദുഃഖ ഗാനത്തിൻ ശ്രുതികേട്ടു വന്നെന്റെചേതനക്കുണർവ്വു പകർന്നവളോആരു നീ ..ആരു നീ.. ആരാണു നീആരാണു നീയെനിക്കോമേലേആരാണു നീയെനിക്കാരോമലേ..ആരു നീ...ആരു നീ...ആരാണു നീആരു നീ...ആരു നീ...ആരാണു നീഹൃദയരഞ്ജിനിയാമെൻ പൊന്മണിവീണയിൽപുതിയൊരു രാഗം പകർന്നവളോതാളം പിഴച്ചു നിലച്ചൊരെൻ ജീവനിൽമൃതസഞ്ജീവനിയായവളോആരു നീ..ആരു നീ.. ആരാണു നീആരാണു നീയെനിക്കോമലേആരാണു നീയെനിക്കാരോമലേ..(ആരു നീ...)