അലകളിൽ ഞാൻ ഒഴുകവേ

Movie : പുലിമട (2023)
അലകളിൽ ഞാൻ ഒഴുകവേ
ഒരു താരാട്ടു കേൾക്കുന്നുവോ
നെറുകയിൽ നീ തഴുകവേ
മുകിലേറുന്ന പൂന്തെന്നലായ്
തനിയേ പറന്നതു നീയേ
അകലേ കനലായെരിഞ്ഞതു നീയേ
ഇന്നേതു നോവിന്റെ കണ്ണീരുമായ്
മിഴി തേങ്ങുന്നു നിന്നോർമ്മയിൽ

അലകളിൽ ഞാൻ ഒഴുകവേ
ഒരു താരാട്ടു കേൾക്കുന്നുവോ
നെറുകയിൽ നീ തഴുകവേ
മുകിലേറുന്ന പൂന്തെന്നലായ്
തനിയേ പറന്നതു നീയേ
അകലേ കനലായെരിഞ്ഞതു നീയേ
ഇന്നേതു നോവിന്റെ കണ്ണീരുമായ്
മിഴി തേങ്ങുന്നു നിന്നോർമ്മയിൽ

ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ...
ആരാരിരോ ... ആരാരിരോ ... ആരാരിരോ ... ആരാരിരോ ...
Full Karaoke വേണോ? Click Here
YouTube PRO
അലകളിൽ ഞാൻ ഒഴുകവേ | പുലിമട (2023)
Film:
പുലിമട (2023)
Music:
ഇഷാൻ ദേവ്
Lyricist:
താര ജയശങ്കർ
Singers:
ഇഷാൻ ദേവ്