ആ ആ ആ....അനുരാഗമധുചഷകംഅറിയാതെ മോന്തി വന്നമധുമാസശലഭമല്ലോ - ഞാനൊരുമധുമാസശലഭമല്ലോഅഴകിന്റെ മണിദീപജ്വാലയെഹൃദയത്തിൽ അറിയാതെസ്നേഹിച്ചല്ലോ - ഞാനൊരുമലർമാസശലഭമല്ലോഅഗ്നിതൻ പഞ്ജരത്തിൽപ്രാണൻ പിടഞ്ഞാലുംആടുവാൻ വന്നവൾ ഞാൻനെഞ്ചിലെ സ്വപ്നങ്ങൾവാടിക്കൊഴിഞ്ഞാലുംപുഞ്ചിരികൊള്ളും ഞാൻഅനുരാഗമധുചഷകംഅറിയാതെ മോന്തി വന്നമധുമാസശലഭമല്ലോ - ആ...മധുമാസശലഭമല്ലോചിറകു കരിഞ്ഞാലുംചിതയിലെരിഞ്ഞാലുംപിരിയില്ലെൻ ദീപത്തെ ഞാൻവിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻവിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻഅനുരാഗമധുചഷകംഅറിയാതെ മോന്തി വന്നമധുമാസശലഭമല്ലോ - ആ...മധുമാസശലഭമല്ലോആ... മധുമാസശലഭമല്ലോ