ഉം ... ഉം ... ഉം ...അരികിലൊന്നു വന്നാൽ - വന്നുവെറുതെയൊന്നു നിന്നാൽനിറയുമായിരുന്നു എന്റെഹൃദയപാനപാത്രംഎന്തിനെന്നോ ഏതിനെന്നോ അറിയുകില്ലയീനൊമ്പരങ്ങൾ വെമ്പലുകൾ പിടയുമോർമ്മകൾഒന്നു നുള്ളി നോക്കി ഞാൻ കിനാവിലോകരിരാവിലല്ല ഞാൻ നിലാവിലോവളരുമീ കാറണിഞ്ഞ രാവതിൽമിന്നലായി പോരുമോഎന്നുയിരിൽ മഞ്ഞുനീരായ്കുളിരു പെയ്യുമോഇനിവരൂ മൺകുടിലിൻ വാതിലെല്ലാംഞാൻ തുറന്നിടാംവയിലിലും മഴയിലും പൊഴിയുമീയെൻ നാൾവഴിവഴികളും മൊഴികളും ഒഴിയുമേടുകൾഅന്തികളിൽ കൂടെപ്പോരുമെൻ നൊമ്പരമേഉള്ളിനുള്ളിൽ ആരും കാണാപ്പിടപ്പുകളേവിരലാലേ തഴുകാനായ് പനിനീർമണിയുണ്ടോഇനിവരൂ മൺചിരാതിൽ മൂകമായ്എൻ നെഞ്ചിലെ പൊൻനാളമായ്കണ്മണിയേ എന്നുയിരേ കരളു പങ്കിടാംഇനിവരൂ മൺകുടിലിൻ വാതിലെല്ലാംഞാൻ തുറന്നിടാംതാനാനാനാ താനാനാനാ തനനനാനനാ