ആ ... ആ ...അതിനിഗൂഢകാനനം മഹാ ഭയാനകംഅതിലും ദുരൂഹമാനസം മൃഗാതുരംആ ... ആ ...വീണുടഞ്ഞ ഛായാപടത്തിൻചില്ലുകൊണ്ടെന്നുള്ളു നീറുന്നൂകനൽ നിഴലായ് പോറ്റ്രുന്നു കൂടെഎൻ കരളിൽ നീറും ഓർമ്മകൾഓരോ ചായം ചമയ്ക്കുമേതോ കാവ്യംഇതിലേവാ ഉരുകും നീ ഭൂതകാലമേകാർമേഘനീലവാനിടം ഭ്രമാത്മകംമണിമന്ത്രജാലസാഗരം സദാജപംവരവർണഭൂവിലെ ഏകാകീഏകാന്തദ്വീപിലെ സഞ്ചാരീആ ... ആ ...