ബംബാടിയോ ബംബാടിയമ്പോബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോവേല വേല വേല വേല വേലയ്ക്കായ്പലപല പലപല ദേശത്തൂന്നുംകാളേ കാളേ കാളേയ്ബംബാടിയോ ബംബാടിയമ്പോബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോവേല വേല വേല വേല വേലയ്ക്കായ്പലപല പലപല ദേശത്തൂന്നുംകാളേ കല്ലേ കാളേയ്കാളകെട്ടുവാനൊവ്വോരു കോലമുണ്ടെടോ മാളോരേകാരണങ്ങളും ഒവ്വൊണ്ണ് ചൊല്ലാമെ സൊല്ലാമേകാര്യസാധ്യക്കാർ പലരുണ്ടേ മൂത്ത ഭക്തരും ചിലരുണ്ടേപൂത്തകാശുകാർ തെരുതെണ്ടീം ഒവ്വോരുമൊവ്വോരും ...കാളത്തണ്ടുകൾ ഉണ്ടായിരം ആളുണ്ടായിരം തണ്ടേറ്റുവാൻആയക്കാലതും ഉണ്ടായിരം നാടായ നാടെങ്ങുംതണ്ടേറോളത്തിൽ ഇരുളിൻ പക്കിൽനാട്ടാർ പാർത്തിടാ പലതും ഉണ്ടേകാളേക്കാ പെരുംപൊയ് പലതും ഉണ്ടേപാരാതെ പാരയ്യ്ബംബാടിയോ ബംബാടിയമ്പോബംബാടിയോ ബംബാടിയമ്പോ യമ്പോ യമ്പോവേല വേല വേല വേല വേലയ്ക്കായ്പലപല പലപല ദേശത്തൂന്നുംകാളേ കല്ലേ കാളേയ്