ആ ... ആ ... ആ ...വരവായൊരു... വരവായൊരു ....ദൈവത്താരേ ... ദൈവത്താരേ ...വരികവേണം ... വരിക വേണം ...ചെന്താമരപ്പൂവിൻ ചന്തം കണക്കുള്ളചെന്തളിർപ്പൂ തേടി വീണിതയ്യോഇറ്റിറ്റു ചോരും ഈ ചോപ്പും ചോരയുമേവെന്തുപോവാനിവൻ എന്തു ചെയ്വോവരികവേണം ... വരിക വേണം ...വണ്ടാർമുടിച്ചോലെ അന്തിമയങ്ങുമ്പംഅംബരമെന്തിതു ചോന്നു പോയീ?ചന്തമെഴുന്നോന്റെ ചോര പൊടിഞ്ഞിന്ന്അമ്പിളിപോലുമേ നൊന്തുപോയീവരികവേണം ... വരിക വേണം ...