ദേവീ നീയേധനലക്ഷ്മീ നീയേഈരേഴുലകുംക്ഷേമമരുളുമംബേമർത്ത്യൻ ഞാനേതവ ഭൃത്യൻ ഞാനേനീയേ കനിവൂജീവനാംശമംബേഅഷ്ടൈശ്വര്യേസർവ്വം നീ...യേനീ സരസ്വതി നീ രുധിരാളിനീയില്ലാത്തിഹ ലോകം ശോകംപല സുഖദുഃഖ പലാശികൾ പടരുമൊ-രാത്മവനാന്തവസന്തഋതോപലവഴി ഭാഗ്യാന്വേഷകർ നിസ്വരുമെത്തിന പൊത്തിലെഴും നിധിയേപാഥേയം പാതയുംദേവി നീ... യേ....നീയേ മൂധേവീയുംശ്രീദേവീധനധാന്യ ധൈര്യാദിനാനാരൂ.... പേ...പാലാഴിയിലെ ജലജേനീ വസിച്ചിടുമെല്ലാകോവിലും കരുതീടുംധൂർത്താൽ തീർക്കാ -നാകാത്തങ്ക-പ്പാരാവാ...രങ്ങൾ...മലിനജഡാകരമാകിയ നഗരഞരമ്പിലെ സ്വപ്നസരോവരമേപുനരുജ്ജീവിതഗ്രാമീണതയേ,പുണരുക, ലക്ഷ്മി മഹാലക്ഷ്മീ.ദേവീ നീയേധനലക്ഷ്മീ നീയേഈരേഴുലകുംക്ഷേമമരുളുമംബേമർത്ത്യൻ ഞാനേതവ ഭൃത്യൻ ഞാനേനീയേ കനിവൂജീവനാംശമംബേഅഷ്ടൈശ്വര്യേസർവ്വം നീ...യേനീയേ സരസ്വതി നീ രുധിരാളിനീയില്ലാത്തിഹ ലോകം ശോകംപല സുഖദുഃഖ പലാശികൾ പടരുമൊ-രാത്മവനാന്തവസന്തഋതോപലവഴി ഭാഗ്യാന്വേഷകർ നിസ്വരുമെത്തിന പൊത്തിലെഴും നിധിയേമലിനജഡാകരമാകിയ നഗരഞരമ്പിലെ സ്വപ്നസരോവരമേപുനരുജ്ജീവിതഗ്രാമീണതയേ,പുണരുക, ലക്ഷ്മി മഹാലക്ഷ്മീ.