ധർമ്മരക്ഷകൻ

Movie : മദനോത്സവം (2023)
ധർമ്മരക്ഷകൻ..
ധീരനായകൻ..
കർമ്മസാക്ഷിയാ മിനന്റെതേജസാർന്നവൻ
മാതൃഭൂമിതൻ
മാതൃവത്സലൻ
പുണ്യഭൂമിയെ നയിക്കുവാനുറച്ചവൻ..

പടജയിച്ചിടാൻ
പടവാളുയർത്തിടും..
പടനയിക്കുവാനുറച്ച ധർമ്മപുത്രനേ..

കർമ്മഭൂമിയെ..
കാർന്നുതിന്നിടും..
ഇലപ്പുഴുക്കളെത്തുരത്തുമുഗ്രശാസനൻ..
Full Karaoke വേണോ? Click Here
YouTube PRO
ധർമ്മരക്ഷകൻ | മദനോത്സവം (2023)
Film:
മദനോത്സവം (2023)
Music:
ക്രിസ്റ്റോ സേവിയർ
Lyricist:
വൈശാഖ് സുഗുണൻ
Singers:
ബി മുരളീകൃഷ്ണ