ഈ തെരുവിലെ പറവകൾ

Movie : അച്ഛനൊരു വാഴ വെച്ചു (2023)
ഈ തെരുവിലെ പറവകൾ തലപുകഞ്ഞലയേ
എവിടെ ആകാശങ്ങൾ
അവരിന്നാളും മിണ്ടാതൊരു
പനാമ രണ്ടായ് ചുണ്ടുമ്മേലൂതാനും
കണ്ടോരൊരു കെറ് പറഞ്ഞില്ലേ

ഓ ... ഓ ... ഓ ...

നേരം ... ഓ ... തേരായ് ... ഓ ...
ചുമ്മാതെൻ മുന്നേയോടുന്നേ ഓ ...
നീയോ ...ഓ ... ബ്യാഗായ് ഓ ...
പണ്ടേയെൻ തോളേൽ ഏറുന്നേ ഓ ...
ക്യാരം തള്ളും പതിയനെ നേരം കൊല്ലും
കാപ്പികളായിരം ആറ്റിടും
നീ പോയതും രാവായതും
പകലേ പുണരാം ഇനിയും

ഓ ... ഓ ... ഓ ...

പാടാം ഓ ... ചേലായ് ഓ ...
ട്യൂണെന്തോ ചുണ്ടേലേറുന്നേ ഓ ...
തീരാം ഓ ... ലാവായ് ഓ ...
ഇരുളെന്നെ പൊതിയാനായുന്നേ ഓ ...
ഓരം തുള്ളും തിരകള് താളം ചൊല്ലും
തീരങ്ങളായിരം നാം തൊടും
ഈ റേഡിയോ പാടുന്നൊരേ
ഈണം ചോരും നമ്മിൽ

ഓ ... ഓ ... ഓ ...

ഈ തെരുവിലെ പറവകൾ തലപുകഞ്ഞലയേ
എവിടെ ആകാശങ്ങൾ
അവരിന്നാളും മിണ്ടാതൊരു
പനാമ രണ്ടായ് ചുണ്ടുമ്മേലൂതാനും
കണ്ടോരൊരു കെറ് പറഞ്ഞില്ലേ

ഓ ... ഓ ... ഓ ...
Full Karaoke വേണോ? Click Here
YouTube PRO
ഈ തെരുവിലെ പറവകൾ | അച്ഛനൊരു വാഴ വെച്ചു (2023)
Film:
അച്ഛനൊരു വാഴ വെച്ചു (2023)
Music:
ബിജിബാൽ
Lyricist:
സുഹൈൽ കോയ
Singers:
വിനീത് ശ്രീനിവാസൻ