എന്റേ മനസ്സിലും നിന്റേ മനസ്സിലുംഏഴിലം പാല പൂവനംഎന്റേ നഭസ്സിലും നിന്റേ നഭസ്സിലുംഏഴിലം പാല പൂമണംഒഴുകും ഒഴുകും പൂമണംതഴുകും തഴുകും പൂമണംഎന്റ്റേ മനസ്സിലും നിന്റേ മനസ്സിലുംഏഴിലം പാല പൂവനംമാലകോർക്കും മനമെവിടേപൂമാലകോർക്കും വനമെവിടേ..(2)ശീത സമീരണ സുമശരനണിയാൻനീലക്കാവിൻ മലരെവിടെപാലക്കാവിൻ മലരെവിടേ..എന്റേ മനസ്സിലും നിന്റേ മനസ്സിലുംഏഴിലം പാല പൂവനംവാക തീര്‍ക്കും വഴിയിതിലേപൂവാക തീര്‍ക്കും വഴിയിതിലേ (2)നീല മദാലസ മിഴികളിലെഴുതാന്വേലിപ്പൂവിന് മണമിവിടെപാലപ്പൂവിന് മണമിവിടെഎന്റേ മനസ്സിലും നിന്റേ മനസ്സിലുംഏഴിലം പാല പൂവനംഎന്റേ നഭസ്സിലും നിന്റേ നഭസ്സിലുംഏഴിലം പാല പൂമണംഒഴുകും ഒഴുകും പൂമണംതഴുകും തഴുകും പൂമണംഎന്റേ മനസ്സിലും നിന്റേ മനസ്സിലുംഏഴിലം പാല പൂവനം