ഏതോ വാതിൽ ആരോ വരാനായ്മൂളിത്തുറക്കുന്നപോലേആരോ നിഗൂഢം സ്നേഹാർദ്രമായിആരാൽ വിളിക്കുന്നപോലേഓ ... കെട്ടുപോയനാമ്പിന്നോർമ്മയായ തീയേആറുമാഴിയുള്ളിൽ നീറി നിൽക്കുവോളേഞാൻ ജനാലയും നീ പിറാവുമോഎന്നഴികളിൽ വന്നിരിക്കയോ ... പിറാവ്വേ ...വിഭാതം മേയും മേടുതോറുംവിദൂരം രാക്കാൽപ്പാടു കാണാംദുഃസ്വപ്നമോരാം ദുഃഖം വിതുമ്പാംവെട്ടം പരക്കുമെന്നാലുംസത്യമെന്ന സൂര്യൻ ശങ്കമഞ്ഞു നീക്കുംസ്നേഹരശ്മിയാലേ സങ്കടങ്ങൾ തീർക്കുംഞാൻ തടാകമോ നീ മരാളമോഎന്നിലേക്കു നീ താണിറങ്ങയോ ... വിമൂകംകുഞ്ഞിച്ചിരിയാൽ പൂമുഖം പൂത്തോരു മന്ദാരമായ്അന്തിതൻ വരാന്തയിൽ എമ്പാടു വെൺതാരകൾചൂഴവും തൂനിലാ തെന്നലിലാടിയാടിയാടിയാടിവെണ്മുകിലുകൾസത്യമെന്ന സൂര്യൻ ശങ്കമഞ്ഞു നീക്കുംസ്നേഹരശ്മിയാലേ സങ്കടങ്ങൾ തീർക്കുംനീ മിനാരവും ഞാൻ പരുന്തുമോഎന്നിറമ്പിൽ നീ കൂടുകൂട്ടുമോ ... പ്രാണനേ