ഹലബല്ലു .. ഹലബല്ലുഹോലാ ഹോലാ ഹലാബല്ലുഹലാബല്ലു .. ഹലബല്ലു...ഹോലാ ഹോലലാ ഹലബല്ലുഅര്മാനി സെൻസേഷൻലൈഫ്യ ടോട്ടൽ സെലിബ്രേഷൻബോണി എം ബോബ് മാർലെറിക്കി മാർട്ടിൻ വാൾക് മാനിൽവീക്കെന്റില് ഫ്രീക്ക് ഔട്ടിനു നൈറ്റിൽപാർട്ടി മൂടല്ലേ ….ഗാങ് വാറിൻ സ്ട്രീറ്റ് ഫൈറ്റിനു നടുവിൽനേരം തെറ്റല്ലേ …നഞ്ചക്കിനു തഞ്ചം തിരയാംനെഞ്ചൂക്കിനു പഞ്ചും പറയാംനഞ്ചാനിതു താനെ അറിയും …ഈസിറ്റിയിൽ ഏറ്റോം മൂലേം ചുറ്റുംകട കട കിടു കനയമഹയിൽ പറക്കണം ….(ഹലബല്ലു ..)ഓ .. പുതിയൊരു ലൂക്കായി റെയ്ബാൻ വെക്കാംടെലിവിഷൻ അതിന് സ്റ്റൈലിനൊപ്പം ….അടിപൊളി ബൂട്ടും റഫ് 'ൻ ' ടഫിൻ ജീൻസും കേറ്റികിളികളുപാറും പാർക്കിൽ നോക്കി നിക്കാംജാക്കി ചാൻ നീട്ടുന്ന കിക്കിൽ …ജാക്ക്സൺ ചെരിയുന്ന സ്റ്റെപ്പിൽ …റോക്ക് ൻ റോൾ ആടുന്നു പ്രായം ..ഓ..ഓ..ഓ..ഓ..കൈ വിട്ടു പാറുന്ന ഡ്രീംമിൽ …സച്ചിൻ പറയുന്ന പോലെ''ദെയർ ഈസ് നത്തിങ് ഒഫീഷ്യൽ എബൌട്ട് ഇറ്റ് '...യാഹ …. ഓ …ഓ …ഓ ..ഓ ..ഇനിയെന്തും തടയാനായിഇടനെഞ്ചിന് വീറിൽ മൂന്നും കൂട്ടായി(ഹലബല്ലു ..)അർമാനി സെൻസേഷൻലൈഫ്യ ടോട്ടൽ സെലിബ്രേഷൻബോണി എം ബോബ് മാർലെറിക്കി മാർട്ടിൻ വാൾക് മാനിൽവീക്കെന്റില് ഫ്രീക്ക് ഔട്ടിനു നൈറ്റിൽപാർട്ടി മൂടല്ലേ ….ഷേണായി ടാക്കീസിൽ പറന്നടി കൂടും നേരത്തോ…നഞ്ചക്കിനു തഞ്ചം തിരയാംനെഞ്ചൂക്കിന് പഞ്ചും പറയാംനഞ്ചാനിതു താനെ അറിയും …ഈൗ സിറ്റിയിൽ ഏറ്റോം മൂലേം ചുറ്റാൻകട കട കിടു കനയമഹയിൽ പറക്കണം..