ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ മിന്നുന്നപോൽഓ ... നാടിൻ ചിന്തകൾ പാടെ ഇതാ മാറുന്നപോൽഓഹോ ... കാതോർക്കാൻ തേടുന്നുവോഈ ലോകം നിന്നാരവം .... നിന്നാരവം ...രാവിരുൾ കതകോ കയ്യാൽ തുറന്നോതാനെ നിൻ മിഴികൾ എല്ലാം നുകർന്നോചിയിയാൽ നിറമാൽ മഴവിൽ നീയും നായികേഒഴുകാൻ അലയാൻ ഇനി നിൻ കാലം വന്നിതാഓ ... ഓ ...ഓഹോ ...കാണും കൂന്തലിൻ നീളമിനി എന്താകണംമെയ്യിൽ ചൂടിടാൻ ചേലകളോ ഏതേകണംഓഹോ ... നിൻ വാഴ്വോ നിൻ സ്വന്തമേഎല്ലാമേ നിൻ കൈകളിൽപാറു നീ ചുവടെ നോക്കാതെ വിണ്ണിൽപോരു നീ പിറകെ നിൽക്കാതെ മുന്നിൽഅഴകായ് തുടരേ കഥകൾ നീയും നായികേഒഴുകാൻ അലിയാൻ അരികെ കാലം വന്നിതാഓ ... ഓ ...ഓഹോ ...