നീയൊരേകാംഗകാരവൻ പോലെനീങ്ങവേ, മുന്നിലായ്ദാഹനീരുള്ളഈന്ത പൂക്കുന്നമാമരുപ്പച്ചയോ?ഈ...മണലിൻ നെഞ്ചിൽനേരുറവ പോലേ...ഗാഫു മേലാപ്പുകാറ്റോശ മീട്ടും നാടോ...?തേടി, ഊരാകേ നീകാലുവെന്തേ,കിനാവൊട്ടകങ്ങൾ മേയുംതമ്പിലെത്തുന്നുവോ?പാടുക പാതകളേ...ആനന്ദത്തിൻതേരോടും,ഔദൂറുംഈണങ്ങളിൽ...സ്വപ്നങ്ങൾതൻഗാനങ്ങൾ,ദൂരങ്ങൾതീവേനൽക്കലുംവാടാത്തവർനീളെത്തണൽ തന്നുകാക്കുന്നിടംകാണാതെഴുംതടാകങ്ങൾ പോലെത്ര പേർ....വൻകാടുള്ളിലായ്ഏതോ കുളിർ-ക്കൂടാർന്ന ദേശാടകപ്പക്ഷീ നീഓർക്കൊല്ല നീപിന്നിട്ട ശോകങ്ങളേ....സ്നേഹനീർച്ചില്ലപൂക്കും വീടോ...?വാടിയോ? വാനിൽ നാ-മെയ്ത്തുനക്ഷത്രജന്മങ്ങളാമീ ലോകം...കാനലോ ചോലയോ?പാടുക പാതകളേ...മുന്നോട്ടേക്ക്തേരേറും,ഔദൂറുംഈണങ്ങളിൽ...സ്വപ്നങ്ങൾ തൻഗാനങ്ങൾദൂരങ്ങൾജാലങ്ങൾ