ഇളമൈ ഇളമൈ കാതൽപെണ്മനമേ മനമേ തേടൽകണ്മണികളിവരുടെ കൂടെ കൂടൽഅലുവാ ചിരിയാൽ കൊഞ്ചൽകണ്മുനയാൽ പലതും ചൊല്ലൽമെയ് അടിമുടി ഇടയണ മിന്നൽ ..മിന്നൽനീയെൻ അഴകിയ റാണിവാവാ സരിഗമ പാടിപോകും വഴികളിലായി നിൻ പിന്നിൽ നാമില്ലേ ..പ്രായം പലവിധ വ്യാധിഎന്നും സിരകളിലാധിനെഞ്ചിൽ തകിലടി തുള്ളുംതാളം നീയല്ലേ ..ഇളമൈ ഇളമൈ കാതൽപെണ്മനമേ മനമേ തേടൽകണ്മണികളിവരുടെ കൂടെ കൂടൽഅലുവാ ചിരിയാൽ കൊഞ്ചൽകണ്മുനയാൽ പലതും ചൊല്ലൽമേയ് അടിമുടി ഇടയണ മിന്നൽ..മിന്നൽറോജമലർ കൂട്ടാംപഞ്ചാരതേൻ തോട്ടംവണ്ടായി ചുറ്റും നോട്ടംരോമാഞ്ചത്തേരോട്ടംപട്ടാപകൽ തൊട്ടേഞങ്ങൾ തുടങ്ങീടുംപഞ്ചായത്തിൽ മൊത്തംപഞ്ചാരക്കച്ചോടംഎടിയേ ചെടിയെവിരലാലെ തൊടും നേരംവരി മുള്ളുകളാൽമുറിവേകരുതേ ..ഇളമൻ പിടയെകളിയാടാൻ വരും നേരംകനിവേകിടനെ ..കൊതി മാറ്റിടനേ...(ഇളമൈ ഇളമൈ)