ഭയമേ മാറിപ്പോ നീ അണ്ണൻ വന്നാൽ കുമ്പിട്ടുനില്ല് ഇരുട്ടിൽ സിറ്റി വാഴും രാജാവ്ക്ക് എല്ലാരും സുല്ല് ഇവനെ തൊഴുവാനായ് എന്നും ജനത്തിരക്ക് കാലൊന്നെടുത്തുവെച്ചാൽ സ്വർഗ്ഗം പോലും അണ്ടർവേൾഡ്
കരയാൻ കണ്ണീരില്ലാ കണ്ണീരൊപ്പാൻ ആരും പോരണ്ടാ എരിയും മൂന്നാം കണ്ണിൽ കോപം കൊള്ളും സംഹാരമൂർത്തി മരണം പടിവാതിൽ കടന്നിടാൻ മടിക്കും ബോംബെ നഗരമിവൻ വരുന്നദിനം സ്വപ്നം കാണും