ഇമകളിൽ നീയേ ഇഴപിരിയാതേവഴികളിൽ നീയേ പുലരൊളി പോലേകാലം വിരൽത്തുമ്പിലേകുന്നമായാ വൈഡൂര്യമേആരും കാണാനേരം നിനക്കായി ഞാനേകുമെന്നെഏകാന്തസായാഹ്ന തീരങ്ങളിൽനനുനനെയുതിരണ മഴനൂലാണു നീഎരിവേനൽ തൊടും പാതയാകവേതെരുതെരെ വിരിയണ നറുപൂവാണു നീഅകതാരിൻ മലർച്ഛില്ലയാകവേതുഴയെറിയുന്നേ എൻ മാനസംനിറനദിയാകും മോഹങ്ങളിൽദൂരേ വയൽപ്പൂവു പാടുന്നനീയാം ചെറുതീരം ചേരാൻ തേടുന്നു ഞാനേതീയും നിലാവായി മാറുന്നു നീയെ-ന്നുടൽ ചേരവേ ആരോമലേ