കുലീനരേ...ഉദാത്തരേ..ഉറ്റതോഴരേ..ശുദ്ധ മർത്യരേ..താഴെ വീണ കണ്ട്പല്ലിളിച്ച കൂട്ടരേ..ഏറ്റ തോൽവി കണ്ട്നോക്കി നിന്ന മൂകരേപെട്ട മാനഹാനിആസ്വദിച്ച നീചരേതീർന്നു പോകുമെന്ന്മുൻ-വിധിച്ച മൂഢരേശക്തിയുള്ളവന്റെകുടപിടിക്കുമൽപ്പരേകണ്ണുനീരിനുപ്പ്കറിയിലിട്ട സ്വാർത്ഥരേമങ്ങി മാഞ്ഞുഭൂതകാലം..ഇന്നിവന്റെഊഴം..കൺതുറന്ന്കൺനിറച്ച്കാണുകമോനേജാട...പച്ചയായ ജാടപുച്ഛമാണ് പോടഒന്നിടഞ്ഞ് നോക്കടാജാടചുറ്റുമിന്നസൂയവല്ല്യവർക്കുപോലുമിന്ന്ദുഃഖമാജാടനടനടപ്പ് ജാടചിരിചിരിപ്പ് ജാടവരവ് രാജകീയമാജാടനല്ലവന്റെ ജാടനല്ല പോലെനാട്ടിലിന്ന് പാടുക..ആ ... ആ ...മാറ്റു നോക്കുവാൻനിരത്തിടേണ്ട കല്ലുകൾതൂക്കി നോക്കുവാൻതുലാസിൽ ഇല്ല കട്ടികൾഅസ്തമിക്കുവാൻപറഞ്ഞവർക്ക് മേലെയായ്അഗ്നിതുപ്പുവാൻതിരിച്ചു വന്ന സൂര്യനായ്വേഷ ഭൂഷണങ്ങൾമുഴുവനിന്ന് മാറവേദോഷ ദൃഷ്ടികൾക്ക്മുറുമുറുപ്പ് കൂടവേമങ്ങി മാഞ്ഞുഭൂതകാലംഇന്നിവന്റെഊഴംകൺതുറന്ന്കൺനിറച്ച്കാണുകമോനേജാട...പച്ചയായ ജാടപുച്ഛമാണ് പോടഒന്നിടഞ്ഞ് നോക്കടാജാടചുറ്റുമിന്നസൂയവല്ല്യവർക്കുപോലുമിന്ന്ദുഃഖമാജാടനടനടപ്പ് ജാടചിരിചിരിപ്പ് ജാടവരവ് രാജകീയമാജാടനല്ലവന്റെ ജാടനല്ല പോലെനാട്ടിലിന്ന് പാടുക..