ചെറിയൊരു വിരലനക്കി ഗോവർധനം എടുത്തവനേ മലപോലെ കുമിഞ്ഞുപൊങ്ങും ദുരിതമെല്ലാം പാടേ നീക്കണേ
ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്നീ ജീവിതം അടി കൊണ്ടേ കൊണ്ടേ കൊണ്ടേ കൊണ്ടേ കൊണ്ടേ തീരുമോ
ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്നീ ജീവിതം അടി കൊണ്ടേ കൊണ്ടേ കൊണ്ടേ കൊണ്ടേ കൊണ്ടേ തീരുമോ
വിഷുവിനു കണിയും വെച്ച് കാർത്തിക വിളക്കും വെച്ച് ഭജനയും ജപിച്ചുകൊണ്ട് വണങ്ങിയില്ലേ പണ്ടേ നിൻ മുഖം ഇവനൊരു വരം കൊടുക്ക് സ്വയംവര വരം കൊടുക്ക് മധുവിധു ദിനം കടക്കാൻ ബലം കൊടുക്ക് ഗോപാലാ ഹരേ