തന്നാനാനേ നാനാ തനനാനാനേ നാനാതന്നാനാനേ നാനാ തനനാനാനേ നാനാകാണാദൂരത്താണോ ... കാണും ദൂരത്താണോആരും കാണാതോടും ... മോഹക്ലോക്കിൻ സൂചിനിന്നെച്ചുറ്റും നേരം..നേരം കൂടുന്നുണ്ടേ..നേരമ്പോക്കല്ലെന്നേ..നേരാണെന്നേ നേര്...ലോകം കുഴഞ്ഞ് മറിഞ്ഞ് പോയിബോധം മറഞ്ഞ് മുറിഞ്ഞ് പോയിനീയോ ചിരിച്ച് കടന്ന് പോയിമോഹം പൂത്തു വല്ലാതെ..നേരം പറന്ന് പറന്ന് പോയിനീരോ കരഞ്ഞ് കരിഞ്ഞ്പോയിനീയോ ചുവന്ന് തുടുത്തു പോയിവേഗം വന്നേ വൈകാതെ.ഓടപ്പൂവിൻ ചേലേചേലത്തുമ്പിൽ മേലേകണ്ണോടിക്കുന്നാരേ..കാണുന്നില്ലെന്നാണോ?കുഞ്ഞോളത്തിന്നുള്ളംതീരം തേടുന്നേരംനാമാകുന്നേയെന്നുംസ്നേഹപ്പൂവിന്നോടം.മേലേക്കൊമ്പത്താരോമേലേരിപ്പൂവാകെവാരുന്നുള്ളംകൈയ്യാൽനീയും പോരേ ചാരേകേട്ടോ കൊതിച്ച് നിനച്ച കാര്യംഓട്ടം തുടർന്ന് തളർന്ന് പോയോവാക്കിൽ തകർന്ന് തരിപ്പണായോമിണ്ടാതായോ വയ്യാതെകൂടെ ചിരിച്ച് രസിച്ചതെല്ലാംപാടെ മറന്ന് പറഞ്ഞതെന്തേതാതൻ പകച്ച് വിറച്ച് പോയോമാമൻ വന്നോ മാനത്ത്..കാറും കോളും മാറാൻ വീടേറുന്നേ വേടൻആടാനായുന്നുണ്ടേ ഉള്ളിന്നുള്ളിൽ നീയേ..നീയും ഞാനും ചേരേ ആകാശം നാമാകുംനാമൊന്നായിപ്പാറും ദൂരെ ദൂരം തേടുംകേട്ടോ കൊതിച്ച് നിനച്ച കാര്യംഓട്ടം തുടർന്ന് തളർന്ന് പോയോവാക്കിൽ തകർന്ന് തരിപ്പണായോമിണ്ടാതായോ വയ്യാതെകൂടെ ചിരിച്ച് രസിച്ചതെല്ലാംപാടെ മറന്ന് പറഞ്ഞതെന്തേതാതൻ പകച്ച് വിറച്ച് പോയോമാമൻ വന്നോ മാനത്ത്..