കാടിന്റെ ഉള്ളു പോലാണേഎന്റെ ഉള്ളം...കൊടും കാടിന്റെ ഉള്ളു പോലാണേഎന്റെ ഉള്ളം..പെരുംങ്കാട്ട്ക്ക് ഉള്ളു പോലയ്യാഎൻ മനത്...പെരുംങ്കാട്ട്ക്ക് ഉള്ളു പോലയ്യാഎൻ മനത്...കാടിന്റെ വടക്ക് പുറത്തൊരു വാകമരംവാകമരത്തിന്റെ കൊമ്പക്ക് സിവപ്പ് നിറം.വാകമരത്തിന്റെ കൊമ്പക്ക് സിവപ്പ് നിറം...കാതൽ കടഞ്ഞതാണേഎന്റെ തടിരാവിൻ കാതൽ കടഞ്ഞതാണേഎന്റെ തടി..ഇരവിൻ കാതൽ കടഞ്ഞതയ്യ എന്നുടൽഇരവിൻ കാതൽ കടഞ്ഞതയ്യ എന്നുടൽകാടിന്റെ തെക്ക് പുറത്തൊരു തേക്ക് മരംതേക്ക് മരത്തിന്റെ കൊമ്പക്ക് പച്ച നിറംകിരു കിരു കിരു കിരാനിലകൾ കരയണേകുനു കുനു കുനു കുനാനുടല് വിയർക്ക്തെകാടിന്റെ കിഴക്ക് പുറത്തൊരു കൊന്ന മരംകൊണ്ട്രയ് മരത്ത്ക്ക് കൊമ്പുക്ക്മഞ്ഞ നിറം....കൊണ്ട്രയ് മരത്ത്ക്ക് കൊമ്പുക്ക്മഞ്ഞ നിറം....മേടുകൾ കയറവേ മേലുകളുയരണെകാടകം പൂക്കണേ ചില്ലകൾ വേർക്കണേഎന്നുടൽ മിന്നുതേ എന്നുടൽ മിന്നുതേകാടിൻ പടിഞ്ഞ പുറത്തൊരു പാലമരംപാലൈ മരത്തുക്ക് കൊമ്പക്ക്വെള്ളൈ നിറംഉടലാകെ പൊള്ളണേതുഞ്ചത്തിലേറണേതുള്ളി വെറയ്ക്കണേതുള്ളികൾ പാറണേതുള്ളി വെറയ്ക്കണേതുള്ളികൾ ചാറുത്...