കൊത്തയിടത്തെതൊട്ടപ്പനല്ലേഒത്തു പോകില്ലേൽകൂട്ടു വരില്ലാവാ വിട്ടിനി വരികയാകട്ടായം ഞങ്ങൾ എതിരെടാമൊത്തവും റോന്തുന്ന കൂട്ടരാമുട്ടാപ്പോക്കിനും അടിമയാഅസുരനീ രാവണാ അരിശക്കൂട്ടം… ആണെടാമത്ത് വന്ന രാക്ഷസരാടാ… നീ കാണെടാപത്ത് തല വീര്യം… ആണെടാകൊത്ത നാട് ശൗര്യം… ആണെടാമുട്ട് മടക്കാത്തൊരു വീരം… രാജാവാണെടാകേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാ… അടിമുടി ശൂരന്മാരാ കൊലവെറിയുള്ളോരാതോക്കില്ലേലും കയ്യൂക്കിൻ തന്റേടം കണ്ടോടാ… നടപടിയില്ലാത്തോരാ ഉടനടിയിട്ടോരാകലാപക്കാരാ...ഞങ്ങൾവികാരമില്ലാപ്പൈകൾകഠാര കേറ്റും നോക്കാതിടംവലം… ഈയൊരു ഗതിയാപിരാന്ത് മൂഡിൽ കണ്ണിൽപെടാതിരുന്നാൽ കൊള്ളാംപിടഞ്ഞൊടുക്കെ തീർന്നേക്കാം… ആരുടെ വിധിയാഅസുരനീ രാവണാ അരിശക്കൂട്ടം… ആണെടാമത്ത് വന്ന രാക്ഷസരാടാ… നീ കാണെടാപത്ത് തല വീര്യം… ആണെടാകൊത്ത നാട് ശൗര്യം… ആണെടാമുട്ട് മടക്കാത്തൊരു വീരം… രാജാവാണെടാകാടനോ മാടനോതീക്കലി കേറിയ കാലനോഞാനൊരാൾ കൈ ചൂണ്ടിയാൽതാനെ നീ മാറിടും ചാരമായ്കുടഞ്ഞെടുക്കാൻ വന്നാലോതിരിഞ്ഞു കൊത്താനാളുണ്ടേകോപച്ചൂടോ വേഗത്തിൽ ചോരില്ലേകിളുന്ത് പെണ്ണിന് മുന്നാലെവെളറി നിക്കണൊരാണല്ലേവാശിക്കാരാ തോറ്റോടില്ലേപണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടുകൊട്ടാരംപെണ്ണിൻ മൂക്കിനറ്റത്തെ കാറ്റടിച്ചപ്പോ വീണ കൂടാരംഉയിര് നിറയെ ..... നുരയുമുടനെഉടല് നിറയെ ..... ഇളകി മറിയെപടരുമുടനെ .... വെറുതെ വെറുതെകുളിരോ ........ ഉശിരോകനവോ പടരും കനലോകലരുമൊടുവിലുരുകിയൊഴുകി ഞാൻകലാപക്കാരേ നിങ്ങൾ മറന്നിടാതെമോഹത്തടങ്കലാക്കും ഞാനോ നിരന്തരം… പെണ്ണൊരു പുകിലാപിരാന്ത് മൂഡിൽ പോലുംപരാതിയില്ലാകൂടെ സവാരിയാകാൻ പോരുന്നോ… തൊന്തരവിവളാകലാപക്കാരാ ഞങ്ങൾവികാരമില്ലാ കണ്ണിൽവിടാതെ മിന്നും മിന്നൽ തൊടാതെടാപിരാന്ത് മൂഡിൽ കണ്ണിൽപെടാതിരുന്നാൽ കൊള്ളാംപിടഞ്ഞൊടുക്കെ തീർന്നേക്കാംകലാപക്കാരാ ഞങ്ങൾവികാരമില്ലാപ്പൈകൾകഠാര കേറ്റും നോക്കാതിടംവലം… ഈയൊരു ഗതിയാപിരാന്ത് മൂഡിൽ കണ്ണിൽപെടാതിരുന്നാൽ കൊള്ളാംപിടഞ്ഞൊടുക്കെ തീർന്നേക്കാം… ആരുടെ വിധിയാ