കനവുകളേ.. കരതൊടവേ..ഈ തീരം അഴലാഴമോ...ഇരുളലയോ ഇനിയകലേ...ഈ ദൂരം അതിലാഴമോചിറകുകൾ നെയ്തു നിന്നുമെല്ലെ നിന്നിൽ താനേ നിഴൽഎഴുത്തിയതാര് നിൻ്റെ മൗനം,മൂകം ഏതോ കടൽകനവിനിയും തുടരുകയായിഇരുൾവഴി പാത മേലെ തീരാ വെയിൽമനമലിയും ചിരികളുമായിഇടവഴി വന്നു നിന്നു നീളെ മുഖിൽകടലാഴം തിരഞ്ഞാരെ തീരാ കടൽകരയോരം കനൽതേടി മായാ മണൽകഥയിനിയും തുടരുകയായിഇരുൾവഴി പാത മേലെ ഓരോ പകൽമനമലിയും ചിരികളുമായിഇടവഴി വന്നു നിന്നു നീളെ മുഖിൽമുകിലോരം ചെന്നാരോകാണാ നിഴൽമറയാതെ മനതാരിൽ നീയാം വെയിൽ