കണ്ട് കണ്ട് പൂച്ചെണ്ട് തേൻവണ്ട് പോലെ വന്ന് നിന്ന് മണ്ട് മണ്ട് ഒന്ന് മിണ്ട് മലരമ്പ് കൊണ്ട് രണ്ട് തുണ്ട്
മഴയത്ത് കരിവണ്ട് ചെറുചൂട് തേടിയിടറുന്ന് ഓരത്ത് തീയുണ്ട് ഒരു മോഹമെനിക്കുണ്ട്
എരിപൊരിതരിയാരീ ഗതിമാറീ വരയായീ തലവരതിരിവായീ ത്വരയായീ തനിനാരീ വെറുമൊരുതിരയെത്തീ കരമുത്തീ കരകത്തീ നീ പോയാലെത്തും നരകത്തീ തീ തീ വെറുമൊരുതിരയെത്തീ കരമുത്തീ കരകത്തീ നീ പോയാലെത്തും നരകത്തീ തീ തീ