ചാട്ടുളിക്കണ്ണാലേ സ്രാങ്ക് നീട്ടിയെറിഞ്ഞാറേ ചോന്നു പടച്ചോന്റെ കണ്ണ് ചോര പൊടിഞ്ഞാറേ
പാമരങ്ങൾ തൊട്ടിലിട്ട് പോറ്റുമിളങ്കാറ്റുകള് നോക്കിനിക്കെ കഴുകമ്മാരായ് ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ ... ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ .. ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ .. ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ .. ഹു