ആമെ തുമ് ബാലോ ഭാഷീകാത്തിരുന്നേ ഞാൻ ... നിന്നെകാത്തിരുന്നേ ഞാൻവെയിലായി മഴയായി മഞ്ഞായി എന്നിട്ടുംകാത്തിരുന്നേ ഞാൻകാത്തിരുന്നേ ഞാൻഎന്നുള്ളിലെ തിരിനാളങ്ങൾഅണയുമ്പോഴുംവാടാതെ ഞാൻ ചിരിമായാതെ നീങ്ങുമ്പോഴുംദൂരങ്ങളിൽ നിൻ നിഴൽ കൂടവേഇനിയെന്നു നീ അരികിൽ വരുംഎന്നോർക്കയായ്ഇരുളിൽ തനിയേമിഴികൾ നിറയേകനലായെരിയേഎന്നോർക്കയായ്ഇരുളിൽ തനിയേമിഴികൾ നിറയേകനലായെരിയേവെയിലായി മഞ്ഞായി മഴയായി എന്നിട്ടുംകാത്തിരുന്നേ ഞാൻകാത്തിരുന്നേ ഞാൻ