കായാമ്പൂവിൻ കണ്ണിൽ ഞാൻ നീലാകാശം കണ്ടേ രാക്കനവിൽ യമുനയൊഴുകീ ഉള്ളാകെ ചേലോടെ കാറ്റിൻ കാണാച്ചുണ്ടിൽ നിൻ തോറ്റംപാട്ടും കേട്ടേ എൻ ഹൃദയമുരളി പൊഴിയും നിലാവിൻ സംഗീതം
ഹോ നനുനനെ നിലവില് നീയും ഞാനും നീങ്ങും ദൂരെ വിരലുകൾ വിരലുകൾ തമ്മിൽത്തമ്മിൽ ചേരും മെല്ലെ മുകിലുകൾ മേയും മാനത്ത് ഓ ... പരലുകൾ നീന്തും തോടിൻ കരയിൽ വയലിൽ വഴിയില്