നുള്ളാല് നുള്ളാല്കിനാവ് കാണല്നിന്നാല് വന്നവള്വന്നാല് വന്നാല്പൊള്ളാലെ പൊള്ളല്നേരാലെ തന്നവള്ചെതല് തൊടാത്ത കാതല്മറഞ്ഞ കാവല്വിടാത്ത ചെറ് വിരല്നിലാവ് വരാത്ത പ്രാവിൻകൂട്കരാള കൂരിരുള്കെടാതെ കെടാതെചെരാതെ ഇരുളേലെരിയ്കെടാതെ കെടാതെചെരാതെ ഇരുളേലെരിയ്മലരാളേമലരാളേ പൂങ്കുല നീരാളേചിരിയാലേ മധുവൂറുംമുറിവാറാത്തവളേനിഴല് പാകിയ സ്വകാര്യമേകതക് ചാരിയ വികാരമേവെളിവുള്ള തലേകരയുന്ന മുതലേകളവിന്റെ കലേകവിളിലെ കലയെകെടാതെ കെടാതെചെരാതെ ഇരുളേലെരിയ്കെടാതെ കെടാതെചെരാതെ ഇരുളേലെരിയ്