അവിടാരാണ്ടടാ ദോണ്ടേ?ഇരുകാലമ്മാരാടാലവിടാരാണ്ടടാ ദോണ്ടേ?മഹാ ചൂടമ്മാരാടാഒരു നോട്ടപ്പെശകുണ്ടേഉണ്ട് പെശകുണ്ട്തെറി പേച്ചുന്നതുമുണ്ടേഒണ്ടേ അതുമൊണ്ടേഅലമ്പോടലമ്പെങ്കിലും തങ്കമനസ്സാടാകൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...കൊല്ലം കണ്ടോടാ ... ഇനി ഇല്ലം കാണണ്ടാ ...ഇതെന്തുവാടാ പൊക്കത്തിൽ?നേരം കാട്ടും ക്ലോക്ക് ടവറാലതെന്തുവാടാ തീവെട്ടം?അത് ലൈറ്റ്ഹൗസാന്നേആ മുട്ടൻ ഗേയ്റ്റെന്താ?പൂട്ടിയ പാർവതി മില്ലാന്നേഈ മട്ടൻ വടമോടാ?ഫയൽവാനീന്നാകാണട്ടെടാ ചാമക്കട ചിന്നക്കടപായിക്കട, പൊയിലക്കട, പുള്ളിക്കടഈ രാവെങ്ങോട്ടേയ്ക്കാ?ഈ റോഡെങ്ങോട്ടേയ്ക്കാ?ഒരായിരം കാലിലീ ടൗണെങ്ങോട്ടേയ്ക്കാകൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...കൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...കൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...കൊല്ലം കണ്ടോടാ ... ഇനി ഇല്ലം കാണണ്ടാ ..