കൂടേ നിൻ കൂടേ കാലം എന്നെ ചേർക്കവേ പാതിയിൽ ഇതാ മാറിയോ കഥ തോർന്നുവോ സ്വയം കണ്ണിലെ മഴ ഓർമ്മകൾ മൂടും താഴ്വരയിൽ നീയും ഞാനും
തണലോരങ്ങൾ അരികിൽ നീയാം നിഴൽ തേടി കനവിൻ തീരം പൂ ചൂടി ഇന്നലെകളെന്തിനായ് ദൂരങ്ങളിൽ നാം വഴിപിരിഞ്ഞു പോയ് എന്നകമേ നീ കലരവേ മായുന്നെൻ മൗനമാകവേ കൺ മൂടും ഇരുളാകേ
നിൻ ഉയിരിൻ പുതുജന്മം ഞാൻ എൻ ചിരിതൻ നറുനാളം നീ നിൻ ഉയിരിൻ പുതുജന്മം ഞാൻ എൻ ചിരിതൻ നറുനാളം നീ
കൂടേ നിൻ കൂടേ കാലം എന്നെ ചേർക്കവേ
Full Karaoke വേണോ? Click Here
YouTube PRO
കൂടെ നിൻ കൂടെ | ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! (2023)