ഹെയറിലെ പച്ചനിറത്തെ പൊത്തിപ്പിടിച്ചങ്ങ് ക്ലാസ്സിലോട്ട് ഷെയറിട്ട് വാങ്ങി ഫ്ലിക്സിൽ ബിഞ്ചടിക്കും ഡെത്ത് നോട്ട് അയലത്തെ പൊരക്കകെത്തെന്ന് കട്ടെടുക്കും 8 Gb വെട്ടമുള്ളരിടം കണ്ടാ Dp പെടക്ക് !
വെയിലാറമ്പോ ഏഴുന്നേൽക്കണ് മഴ ചാറമ്പോ നനഞ്ഞേക്കണ് നടു-രാവില് കറങ്ങിയെക്കണ് ഉറങ്ങാതിരുന്നെഴുന്നേക്കണ് ഉത്തരംതെറ്റുമ്പോ..കുത്തിവരക്കണ് പട്ടണം കത്തുമ്പോ ഫോണെലുരക്കണ് ഒറ്റത്തറുക്കത്തിലൊക്കെ തൊലച്ചിട്ട് - സാലാം ചൊല്ലി പടി കടക്കണ്
Gen Gen Gen Z മാമനിക്കൊരു ജെലസ്സി Gen Gen Gen Z പടിഞ്ഞിരിക്കണ് തലേക്കെറി
Gen Gen Gen Z ലൈഫിനങ്ങനെ മെരുക്കി Gen Gen Gen Z പണ്ടാരടക്കി !!