മറുപകുതിയേ നീ മായേഇന്നലെകളടങ്ങാതെ മനംതല്ലും കടൽമാലയായ്ഇരമ്പങ്ങൾ കാതോരം ഒടുങ്ങാതെയായ്പാഴ്മരുവിലോ *വിജനമാം മരുവിലോ നിൻ രൂപംകരതൊടാ കതിരിടാ നിനവു നീനീ വരികയായി ഞാനുംകിനാകാഴ്ചയാലേ വരയ്ക്കുന്നു ഞാൻആ തീരം നിന്നഴകാലഴകായവിടുന്ന്