മദഭരമിഴിയോരം വസന്തത്തിൻ കാലംമദഭരമിഴിയോരം വസന്തത്തിൻ കാലംപാട്ടിനാൽ തുറന്നു നീ രാത്രിതൻ ജനാലകൾമദഭരമിഴിയോരം വസന്തത്തിൻ കാലംപൂവിൻ നിറം വാർന്നെൻ ഉള്ളം തുള്ളീ മെല്ലെ മെല്ലെദീപം തൊടാനായും രാവിൻ നീലശലഭംഓർമ്മതൻ കടലിൽ മുങ്ങുമെൻ മനസ്സേവരൂ ഈ രാത്രി കണ്ടുപോകുമാർദ്ര ചന്ദ്രനെ തൊടാംമദഭരമിഴിയോരം വസന്തത്തിൻ കാലംപാട്ടിനാൽ തുറന്നു നീമദഭരമിഴിയോരം വസന്തത്തിൻ കാലംപാത നീളെ പൂമരങ്ങൾ കാത്തു നില്പൂ നിന്നെപാടുവാൻ തുടങ്ങി മെല്ലെ മാഘമാസക്കിളികൾനീ വരുന്ന നേരം കാർനിറങ്ങൾ മാഞ്ഞൂനെഞ്ചിനുള്ളിലെഴുതൂ ഇതാ ഇതാ ഈ കവിതമദഭരമിഴിയോരം വസന്തത്തിൻ കാലംമദഭരമിഴിയോരം വസന്തത്തിൻ കാലംപാട്ടിനാൽ തുറന്നു നീ രാത്രിതൻ ജനാലകൾമദഭരമിഴിയോരം വസന്തത്തിൻ കാലംഉം ... വസന്തത്തിൻ കാലംഉം ... ഉം ...