ഏലേലേ .... ഏലേലേ ... ഏലേലെലേലേലെലേ ...മധു പകരൂ നീ താരകേമനസ്സിലെ മോഹം നീയേനീ അധരങ്ങൾ ചേരും നേരംമായികലോകം പുൽകുന്നേ പുന്നാരേകൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? എത്രവിളിച്ചിട്ടും വരാതെങ്ങോ നിന്നു നീതുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾഹൊ ഹൊ ഹൊ ഹോ ... ഉം ...തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾവിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾതുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾവിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾഇരവിന്റെ തോഴീ കരളിന്റെ റാണീവരുവാൻ നീ ഇതിലേഇരവിന്റെ തോഴീ കരളിന്റെ റാണീവരുമോ ഇതിലേ കൂട്ടുകാരീകൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? എത്രവിളിച്ചിട്ടും വരാതെങ്ങോ നിന്നു നീഓ ...മധു പകരൂ നീ താരകേമനസ്സിലെ മോഹം നീയേമധു പകരൂ നീ താരകേമനസ്സിലെ മോഹം നീയേ