മനമേ ... മാനമേ ...മനമേ ... മാനമേ ...തെളിയൂ ... വെൺതാരമേ ...തെളിയൂ ... വെൺതാരമേ ...മനമേ ... മാനമേ ...തെളിയൂ ... വെൺതാരമേ ...അലിവിൻ കൈകളിൽഉണരാൻ വെമ്പുന്നു ഞാൻഅരുവി നീ ഒടുവിലീകടലു പുൽകി അലിയാറായ്അരുവി നീ ഒടുവിലീകടലു പുൽകി അലിയാറായ്കാലങ്ങൾ ഞാൻകാവലിൽ കാത്തുവെച്ചനിധിയൊളി മങ്ങി നീനിധിയായി വന്ന നേരംകാലങ്ങൾ ഞാൻകാവലിൽ കാത്തുവെച്ചനിധിയൊളി മങ്ങി നീനിധിയായി വന്ന നേരംമനമേ ... മാനമേ ...തെളിയൂ ... വെൺതാരമേ ...ഓരോ ചിരിയിലുംതൂമുത്തുകൾ മെല്ലെ ഒളിച്ചു നീകണ്ണിൻ കുസൃതിയിൽപവിഴമായ് മിന്നി കതിരുകൾആരോമലേ താലോലമേബാറോസ്സു തേടുന്നൊരാനന്ദമേനോവും ഇരുളിൽ വെട്ടം തെളിച്ചണയാൻമേലെ കനിവിൻ മാരിവില്ലു തെളിയാൻഇന്നോ വന്നു നീകാവൽവിളക്കായ് കണ്ണിൻ മണിയായ്കാത്തു നിന്നെ ബാറോസ്സെന്നാളുമേനന്മയേകിടാം കൺ തുറന്നു നീനീ മറന്ന നിന്നെ കണ്ടീടവേമാഞ്ഞുപോയ് ... നോവുകൾ ...മനമെൻ മാനമോതെളിയും വെൺതാരമോഅലിവിൻ കയ്യിൽ നീഉണരാൻ കാക്കുന്നുവോഅരുവി ഞാൻ ഒടുവിലീകടലു തേടി വരുമെന്നോമായ്ച്ചിതാ നീയെനിക്കൊരുക്കിയമായാലോകമാകെ ഞാൻഎൻ വഴികളെന്നും എന്റേതായ്