മത്താലേ ... പ്രേമത്താലേകത്താലേ ... ശോകത്താലേ ...എത്താലേ ... കണ്ടെത്താലേ ...കെട്ടാലേ ... കൺകെട്ടാലേ ...മത്താലേ ... പ്രേമത്താലേകത്താലേ ... ശോകത്താലേ ...എത്താലേ ... കണ്ടെത്താലേ ...കെട്ടാലേ ... കൺകെട്ടാലേ ...മഞ്ജീരശിഞ്ചിതമേ ചില്ലേ ചില്ലേ കൊല്ലാതേമണ്ണുരഞ്ഞ മയ്യാണേ മഞ്ഞേലാണേ ... തള്ളേസംഗീതത്തിൽ സംക്രീഡയേ തന്തോയത്തിൽ തില്ലാനേമഞ്ഞുറഞ്ഞൊരുള്ളാണേ മുള്ളേലാണേ ... തന്നെകത്താലേ .... ശോകത്താലേ ...മത്താലേ .... പ്രേമത്താലേ .,..എത്താലേ ... കണ്ടെത്താലേ ...കെട്ടാലേ ... കൺകെട്ടാലേകാതിലെ കിന്നാരപ്പൂ പാട്ടിലെ ചിന്തേരേമൂളണ വണ്ടാളേ മൂളാപ്പാട്ടേകൂടപ്പറക്കുമ്പ പാടൂലേ ചേരേ ചേലാലാടൂലേമടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോവിരലാലാലോലം ഉം .... ഉം ....മടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോവിരലാലാലോലം ഉം .... ഉം ....തക്കിട തക്കിട തക്കിട തക്കിട താ ....തക്കിട തക്കിട തക്കിട തക്കിട താ ....തക്കിട തക്കിട തക്കിട തക്കിട താ ....തക്കിട തക്കിട തക്കിട തക്കിട താ ....ഉം ... ഉം ... ഉം ...കാണും നേരം വൈകുന്നേരംനോവിന്നാരം കിള്ളി തള്ളാമേനോവന്നേരം മാറും നേരംകൂടും നേരം നാമന്നേരംലാലാ .... ലാലാ ...കൂടാത്ത കൂട്ടിൽ കൂടാത്ത കൂട്ടേകൂടിക്കൂടേ കൂടൊന്നു കൂട്ടേകത്താലേ .... ശോകത്താലേ ...മത്താലേ .... പ്രേമത്താലേ .,..എത്താലേ ... കണ്ടെത്താലേ ...കെട്ടാലേ ... കൺകെട്ടാലേമഞ്ജീരശിഞ്ചിതമേ ചില്ലേ ചില്ലേ കൊല്ലാതേമണ്ണുരഞ്ഞ മയ്യാണേ മഞ്ഞേലാണേ ... തള്ളേസംഗീതത്തിൽ സംക്രീഡയേ തന്തോയത്തിൽ തില്ലാനേമഞ്ഞുറഞ്ഞൊരുള്ളാണേ മുള്ളേലാണേതക്കിട തക്കിട തക്കിട തക്കിട താ ....തക്കിട തക്കിട തക്കിട തക്കിട താ ....തക്കിട തക്കിട തക്കിട തക്കിട താ ....തക്കിട തക്കിട തക്കിട തക്കിട താ ....ഉം .... ഉം ... ഉം ....മാരിക്കാറിൽ കേറിപ്പോകാംമായാലോകം ചുറ്റി കണ്ടേക്കാംമോന്തിക്കാലം താരക്കൂട്ടിൽകേറിക്കൂടാം ചൂടും കായാംലാലാ ... ലാലാ ..മാനത്ത് പാറും മായക്കിനാവേമാറേ വാഴും മാടപ്പിറാവേകത്താലേ .... ശോകത്താലേ ...മത്താലേ .... പ്രേമത്താലേ .,..എത്താലേ ... കണ്ടെത്താലേ ബ...കെട്ടാലേ ... കൺകെട്ടാലേമഞ്ജീരശിഞ്ചിതമേ ചില്ലേ ചില്ലേ കൊല്ലാതേമണ്ണുരഞ്ഞ മയ്യാണേ മഞ്ഞേലാണേ ... തള്ളേസംഗീതത്തിൽ സംക്രീഡയേ തന്തോയത്തിൽ തില്ലാനേമഞ്ഞുറഞ്ഞൊരുള്ളാണേ മുള്ളേലാണേമടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോവിരലാലാലോലം ഉം .... ഉം ....മടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോവിരലാലാലോലം ഉം .... ഉം ....