മറന്നാടു പുള്ളേ ... മുറിപ്പാടുകളേ ...കടപ്പാടുകളേ ... മനക്കോട്ടകളേതന്തോയത്തോടേനേരാ ... നിക്കാതെ പായും തേരാ ...നോക്കാതെ പോകും പോക്കാ ...കൊള്ളാത്തൊരേറിൻ ആളാ... നേരാമറന്നാടു പുള്ളേ ... മുറിപ്പാടുകളേ ...കടപ്പാടുകളേ ... മനക്കോട്ടകളേതന്തോയത്തോടേനേരാ ... നിക്കാതെ പായും തേരാ ...നോക്കാതെ പോകും പോക്കാ ...കൊള്ളാത്തൊരേറിൻ ആളാ ... നേരാനേരാ ... നിക്കാതെ പായും തേരാ ...നോക്കാതെ പോകും പോക്കാ ...കൊള്ളാത്തൊരേറിൻ ആളാ ... നേരാഉം ... ഉം ... ആ ... ആ ...കുത്താത്ത നെല്ലിന്റെ കഞ്ഞിക്കാരേഇല്ലാത്ത മണ്ണിന്റെ പാട്ടക്കാരേമാനത്തെ തേവരെ കൊട്ടാരവാതിൽതട്ടിത്തുറന്നത് വേറാരാണ്ടാനീ തന്നെ മച്ചമ്പീ നിന്റാട്ടം കണ്ടീട്ട്മേലത്തെ മാടമ്പിമാരെന്തേ പേടിച്ച്സുരാരിയേ സുരാംഗനേ വാകുമ്മാട്ടിയേ തുള്ളാട്ടമേ വാഹയ്യത്തടാ കൈകൊട്ടെടാതല്ലാമെടാ കൊണ്ടാട്ടമാഅകമേ നീറുന്നോനേ പൂ-ഞ്ചിറയെ നാറുന്നോനേഇരുളെ വെല്ലുന്നോനേതീക്കനലേ വാഴുന്നോനേമറന്നാടു പുള്ളേ ... മുറിപ്പാടുകളേ ...കടപ്പാടുകളേ ... മനക്കോട്ടകളേതന്തോയത്തോടേനേരാ ... നിക്കാതെ പായും തേരാ ...നോക്കാതെ പോകും പോക്കാ ...കൊള്ളാത്തൊരേറിൻ ആളാ ... നേരാനേരാ ... നിക്കാതെ പായും തേരാ ...നോക്കാതെ പോകും പോക്കാ ...കൊള്ളാത്തൊരേറിൻ ആളാ ... നേരാ