മാർഗഴിയിൽ മഞ്ഞ്... മാന്തളിരിൽ വീഞ്ഞ്..(2)മദിരയിൽ ലഹരിയിൽ മാറിൽ പടരു...(2)മാദകമോഹിനീ പടരൂ..(2)ശിൽപ്പം പോലെ അഞ്ജന ശിൽപ്പം പോലെശിശിരവിലാസിനീ അരികിലിതാ..(2)മുകരൂ മുകരൂ അമൃതനിലകളിൽകാമോദ്ദീപക ശൃംഗങ്ങളിൽ..ആഹാ ഹാ ഹാ ആഹാ ഹ ഹാ...മാർഗഴിയിൽ മഞ്ഞ് മാന്തളിരിൽ വീഞ്ഞ്..മദിരയിൽ ലഹരിയിൽ... മാറിൽ പടരു..മാദകമോഹിനീ പടരൂ..തല്പം പോലെ മഞ്ജുള തല്പം പോലെമദന മനോഹരീ ഇരവിലിതാ..(2)ചൊരിയൂ ചൊരിയൂ ലഹരി സിരകളിൽലാസ്യോന്മാദിനീ ഹംസങ്ങളിൽആഹാ ഹാ ഹാ ആഹാ ഹ ഹാ...മാർഗഴിയിൽ മഞ്ഞ് മാന്തളിരിൽ വീഞ്ഞ്..(2)മദിരയിൽ ലഹരിയിൽ മാറിൽ പടരു...(2)മാദകമോഹിനീ പടരൂ..