പോകാതേ മിഴി നനഞ്ഞിടറി തൂവാതേമായാതേ മനം പിടയുമൊരു നോവോടെകണ്ണാടിയെന്ന പോലെന്നെ കണ്ടതുംനിൻ്റെ കണ്ണിലല്ലേഞാൻ തനിയെ നിന്നതും കൂടെ വന്നു നീജീവനേകിയില്ലേ ...കൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാൻപൊന്നിൻ താരത്തിരിയായ് നീവിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേമാലാഖ പൂവിതളേ നീമായാജാലമേ മായാതെങ്ങുമേമായാജാലമേ മായാതെങ്ങുമേപോകാതേ മിഴി നനഞ്ഞിടറി തൂവാതേമായാതേ മനം പിടയുമൊരു നോവോടെവെറുതേ ഓർമ്മകൾ മഴ നനയും അതിൽതെളിയും നിൻ മുഖം കഥ പറയുംവേർപാടിൻ വേനൽ എരിയുന്നേ അതിൽനീയെന്ന തോന്നൽ കനലാകുംഓമൽത്തൂവൽ ചിറകിൽ എന്നെ ചുറ്റും ചിരിയേകാണാക്കാറ്റായ് മറയാതേകൂടെ കൂടി തുടിച്ചും പാടിപ്പാടി പറഞ്ഞുംമൗനം മാത്രം പകരാതേമായാജാലമേ മായാതെങ്ങുമേമായാജാലമേ മായാതെങ്ങുമേകൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാൻപൊന്നിൻ താരത്തിരിയായ് നീവിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേമാലാഖ പൂവിതളേ നീപോകാതേ മിഴി നനഞ്ഞിടറി തൂവാതേമായാതേ മനം പിടയുമൊരു നോവോടെ