Buddy,, മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ
പൊടി പകരേശ്വരി മിനി മഹാറാണികൾ ഇത് വഴിയേ ... പൊരി പൊരി വെയിലേ ചില വിരുതുകൾ പലവീലുകൾ ഈ കഥയെഴുതുകയായ് പരവശവദയായ്
Many Many Many മേനി നടിക്കണ് കൂടി നടക്കണിനീ വരി വരി വരി Lane തിരിക്കണ- തെന്തു മെനക്കേടേ ജഗ് സാരേ തേരേ മേരേ ആഗേ പീഛേ ഭീ ഹം താരോ ജൈസെ രാതോ മൈസേ ആയേ ചാരോ ഭീ
പാതിരാവിലെ പാരിജാതമേ പാഗൽ ആക്കലെ ... ന്നേ ഒരു ഫെയറി ടെയിൽ Fiery പെണ്ണോ ഡ്രൈവിങ് സീറ്റിൽ ഏറി Mode മാറ്റി ചെറു മോഡലായ ചിലർ റോഡിലായ പോലേ ഈ തേരിൽ നാലും പോരും നേരം ലോകം ചുമ്മാ പിന്നാലോടുന്നേ
Buddy,, മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ
Penny Penny Penny Penny പെറുക്കണ് നുള്ളിയെടുക്കണ് ടീ കണി കണി കണി കണ്ടു മടുത്തിത് Shades പെടക്കണ് നീ നടുവാകേ തേഞ്ഞേ ദൂരം മേഞ്ഞേ ഇന്നോടീ
ഹം ചാരോമേ സേ പ്യാർ ഹേ കിസ്സേ ദേഖേ ഹം ഥോഡീ
ഹേയ് ഗോലകൊണ്ടലേ ചേലു കണ്ടിലേ സൈറ്റ് സീയിങ് പോരേ My Fate Bright താ ലൈറ്റ് വെയ്റ്റ് താ സിറ്റി പെണ്ണോ ക്ലാസി World is out there നാലു പേരു താ കേരളാവ്് പുല്ലേ ആമാ ഇന്ത ഊരിൽ നാലും ചേരും നേരം വേഗം ചുമ്മാ പിന്നാലോടുന്നേ