കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻആയിരം താരകൾ പൂത്തുലഞ്ഞൂപിന്നെയും പിന്നെയും കണ്ട നേരംപുഞ്ചിരി പൂത്തുലഞ്ഞൂകാണാതെ വയ്യെന്ന തോന്നലായീകണ്ടിട്ടും കണ്ടിട്ടും പോരാതായീതൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂപൂ പോലെവ് നീ വിരിഞ്ഞൂഉള്ളിലൊളിച്ചൊരു മോഹമെല്ലാംകള്ളത്തരങ്ങളിൻ തുള്ളികളായ്കണ്ട നേരം കൊണ്ടലായീകൊണ്ടലിൽ മിന്നലായീമിന്നൽവള കയ്യിലിട്ട പെണ്ണഴകേഎത്തിത്തൊടാൻ എത്തുകില്ലമാരിവില്ലാണു നീമിന്നൽവള കയ്യിലിട്ട പെണ്ണഴകേഎത്തിത്തൊടാൻ എത്തുകില്ലമാരിവില്ലാണു നീഈറൻ മുടി കോതിയൊരുങ്ങീവെണ്ണിലാ ചന്ദനം തൊട്ട്അത്തിമറ്റച്ചോട്ടിൽ വന്നാൽതാരക രാവ്രാവിൽ നിന്റെ പൂമുഖം കണ്ട്പുളകം കൊണ്ട് നല്ലീളം കാറ്റ്കണ്ണാടിപ്പുഴയിലെ പൂന്തിരകൾനാമല്ലോ തീരത്തെ ഓളങ്ങൾതീരാത്ത ദാഹത്തിൻ താളങ്ങൾപാരിതിൽ നാം പോയിടാംവിൺ നദിപോൽ ഒഴുകിടാംമിന്നൽവള കയ്യിലിട്ട പെണ്ണഴകേഎത്തിത്തൊടാൻ എത്തുകില്ലമാരിവില്ലാണു നീമിന്നൽവള കയ്യിലിട്ട പെണ്ണഴകേഎത്തിത്തൊടാൻ എത്തുകില്ലമാരിവില്ലാണു നീകായൽത്തിരമാലകളാകെതേടി വന്ന പൂവുകളായിപുൽക്കൂടിനരികിലായിചേർന്നിരിക്കാംചുംബനപ്പൂവുകളെന്നിൽആദ്യാനുഭൂതികളായിആദ്യാനുഭൂതികളിൽഞാൻ ഒഴുകീഞാനില്ലാ നീയില്ലാ നമ്മളൊന്നായ്ഓരോരോ രാവുകളും മോഹനമായ്നാമൊഴുകീ സ്നേഹമായ്പ്രിയതരമായൊഴുകീപ്രണയമായ്മിന്നൽവള കയ്യിലിട്ട പെണ്ണഴകേഎത്തിത്തൊടാൻ എത്തുകില്ലമാരിവില്ലാണു നീമിന്നൽവള കയ്യിലിട്ട പെണ്ണഴകേഎത്തിത്തൊടാൻ എത്തുകില്ലമാരിവില്ലാണു നീ