മൂവന്തി ചോന്നു തുടിക്കണ...കല്ലായി പുഴ തീരത്ത്...മുക്കുത്തികല്ല് തിളങ്ങണ്...മിന്നാമിന്നി തിളങ്ങണ പോൽ...മൂവന്തി ചോന്നു തുടിക്കണ...കല്ലായി പുഴ തീരത്ത്...മുക്കുത്തികല്ല് തിളങ്ങണ്മിന്നാമിന്നി തിളങ്ങണ പോൽ...കന്നാലീ മേച്ചു നടക്കണ...നങ്ങേലീ പെണ്ണ് ചിരിച്ചേ...പാടത്തു കൊയ്ത്തു കഴിഞ്ഞ്കറ്റ മെതിച്ച് പോണതാണേ...മൂവന്തി ചോന്നു തുടിക്കണ...കല്ലായി പുഴ തീരത്ത്...ചെമ്മാനം കുട പിടിക്കണമലഞ്ചെരുവോരം എന്നും...പുന്നാരം വള കിലുക്കണകാട്ടരുവിയോരം...കിന്നാരം ചൊല്ലിപ്പറക്കണപുള്ളിക്കുയിലേ നിന്റെ...കണ്ണാടിക്കവിളിണകളിലാനുണക്കുഴി കണ്ടേ....അന്തിക്ക് പന്തം കൊളുത്തിപത്തു പറ നെല്ലു കുത്തീ...കുമ്പിളിൽ കഞ്ഞി വിളമ്പീതന്നാ തിന്നം പാടുമ്പോൾ...കണ്ണില് എന്താ പെണ്ണേ...കണ്ണുനീര് പൊടിയണത്....ചുണ്ടുകൾ എന്താ പെണ്ണേ...വിങ്ങലോടെ വിറയണത്....മൂവന്തി ചോന്നു തുടിക്കണ...കല്ലായി പുഴ തീരത്ത്...മുക്കുത്തികല്ല് തിളങ്ങണ്...മിന്നാമിന്നി തിളങ്ങണ പോൽ...