മൂവന്തിതൻ ചായങ്ങളാൽചേലാർന്ന പൂഞ്ചില്ലയിൽചേക്കേറിയോ ഇന്നോളവുംകാണാത്ത വെൺപ്രാവുകൾഇരുളും വേവും മുറുകുമ്പോഴുംമെഴുകിളം തിരികളായ് ഉള്ളംഇതുവരെയൊരു ചെറുതണലറിയാതേകാലമാം വേനലിൻ പാതയേറിഅരികെ വരികയായ് ഒരു കുടയുടെ കീഴിൽആരോ ഇതൾ നെയ്തപോലേ ... ഒന്നായ് ...രാവാൽ മാനം മറയുമ്പോഴുംമെഴുകിളം തിരികളായ് തമ്മിൽമൂവന്തിതൻ ചായങ്ങളാൽചേലാർന്ന പൂഞ്ചില്ലയിൽ ...ഇരുപുഴയൊരു വഴിയരികിഴ ചേർന്നേസ്നേഹമാം സാഗരം തേടിടുമ്പോൾഒഴുകി ഇരുമനം ഇരുവുടലറിയാതെജീവന്റെ കാതങ്ങളേറേ ... ഏറേ ...അഴലിൻ ജാലം മിഴി മൂടുമ്പോൾമെഴുകിളം തിരികളായ് തമ്മിൽമൂവന്തിതൻ ചായങ്ങളാൽചേലാർന്ന പൂഞ്ചില്ലയിൽചേക്കേറിയോ ഇന്നോളവുംകാണാത്ത വെൺപ്രാവുകൾഇരുളും വേവും മുറുകുമ്പോഴുംമെഴുകിളം തിരികളായ് ഉള്ളം