നഷ്ടം... ഇതൊരിഷ്ടം..വെടിയുക ബഹുകഷ്ടം..ഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടം...നിർത്താൻ ഇതു തക്കം..പിരിയുക പടു ദുഃഖംഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം...പറ്റിപ്പോയ് നിന്നെമാടി വിളിച്ചത് മിച്ചം..വന്നാ നാൾ മുതൽവാഴ്.വിതിനില്ലൊരു മെച്ചം..വറ്റിപ്പോയ് വെളിച്ചം..ഞങ്ങടെ ചങ്കൂറ്റം..ആത്മാവേ പോ....ആത്മാവേ പോ....ആത്മാവേ പോ....ആത്മാവേ പോ....എന്തോ ചെയ്യേണം..പ്രതിവിധിയിനി വേണംഈ കൈകാലാകെ വിറയ്ക്കുന്നേയത് മാറ്റേണം..പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെകെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നം..നിന്നേ പോയ് സമയം..ഞങ്ങടെ സന്തോഷം..ആത്മാവേ പോ....ആത്മാവേ പോ....ആത്മാവേ പോ....ആത്മാവേ പോ....പത്തി മടക്കിപൊത്തിലിരിക്കുംതക്ഷകനെ-പ്പെടലിയിൽഎടുത്തണിഞ്ഞേ...പെട്ട് വലഞ്ഞേനട്ടം തിരിഞ്ഞേ..ശക്തിയഖിലംബുദ്ധി സഹിതംകത്തിയില്ലാകത്തികൊണ്ട്.കൊത്തിയരിഞ്ഞേ..വട്ട് പിടിച്ചേ...മുട്ടും ഇടിച്ചേ...ഇരയായ് നാംതളരുകയാ..തൊഴുകൈയ്യായ്.കേഴുകയാ..ഇനിയെന്നീനിന്നിൽ നിന്നു മോചനം....ആത്മാവേ പോ...ആത്മാവേ പോ...ആത്മാവേ പോ....ആത്മാവേ പോ....