നിഴലെ നീ അകലാതെനിശയിൽ ഞാനേകയായ്..ഇരുളിൽ ദീപങ്ങളേകാംചാരെ വന്നീടുമോതിരകൾ മറയുമീകരളിൽ ഒരു കടൽപുലരികളേ തേടുന്നുമുകിലും മേലെ മറയുവോളംഎരിയുന്നി മനമാകെ കനൽകനവേ താഴെഅഴലേ നീ മറയുമൊഒരു ചെറുമണി മലരെഒരു താരാട്ടായ്..കൊതിയോടെ ഞാൻതാഴ്വാരത്തിൽഇടറും മനമായ് വഴി തേടുന്നു