ഞാൻ തനിയേ

Movie : പ്രളയശേഷം ഒരു ജലകന്യക (2025)
ഞാൻ തനിയേ മിഴിയിൽ നിഒറയും
മായാ കാതങ്ങൾ തേടും
എൻ നിഴലായ് നനയും ഉയിരിൽ
നീ അലിഞ്ഞു ചേരൂ

മനമുഴലും താണ്ടി കടലലയും നീന്തി
ഒരു തുള്ളി മിഴിനീരിൽ കുതിരുന്നൊരു ജലകന്യകയായ്

ദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ്
തീരാദാഹമായ് മാറാം
ഇന്നീ മണ്ണിൻ മടിയിൽ ചായാം
ഓമൽക്കിനാവായ് ഞാൻ മാറാം

ദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ്
തീരാദാഹമായ് മാറാം
ഇന്നീ മണ്ണിൻ മടിയിൽ ചായാം
ഓമൽക്കിനാവായ് ഞാൻ മാറാം
Full Karaoke വേണോ? Click Here
YouTube PRO
ഞാൻ തനിയേ | പ്രളയശേഷം ഒരു ജലകന്യക (2025)
Film:
പ്രളയശേഷം ഒരു ജലകന്യക (2025)
Music:
വിജയ് ജേക്കബ്
Lyricist:
വിജയ് ജേക്കബ്
Singers:
സൗമ്യ രാമകൃഷ്ണൻ