ഞാനാളുന്ന തീയിൽ നിന്ന്നീഹാരങ്ങൾ പെയ്യുന്നുണ്ടേ..നോവിൽപൂത്ത പൂവിൽനിന്ന് തേനൂറുന്നുണ്ടേ..വർഷംതന്ന ഹർഷം കണ്ട്വേനൽതുമ്പി പാടുന്നുണ്ടേകാലംനല്ല കാലം പട്ട്നൂലാവുന്നുണ്ടേ..വാടാതിന്നലേ..നേടാമിന്നിനേ..മോഹം കൊണ്ടേ നെയ്യാം നാളെകൾഈ നാദം..ഈ ഗാനം കേൾക്കൂ ലോകമേ..കാലം തന്ന ജാലം എന്റെ ഈ സംഗീതമേ..