നൂലാമാലാ പാലം കേറിവയ്യാവേലിക്കുള്ളിൽ ചാടികണ്ണും കാതും ചുറ്റും നീട്ടിആരെ കാണുവാൻവേറെ ഏതോ ദൂരെ നാട്ടിൽആളും കോളും കൂടും നേരംനാലും കൂടി പോകുന്നല്ലോആരേ തേടുവാൻമിന്നാമിന്നീ നിന്നേ നിന്നേനിന്നോടൊന്ന് ചോദിക്കാംഎങ്ങോ മായും കള്ളിപ്പെണ്ണിൻനാടെങ്ങാനും കണ്ടോ നീകൂരാക്കൂരിരുട്ടും താണ്ടിആരും കാണാതോടിപ്പോരുംവായാടി ഓ ഗിവ് ആൻ ആൻസർവേർ ആർ യൂ ബേബി?ഉം ...ഉല്ലാസമായ് ഉൽസാഹത്തോടെമതിൽ കടന്നേ ചാടിആഘോഷത്തിൻ ആകാശം മേലേഇടം തിരഞ്ഞോരാളെകണ്ണിന്മുന്നിൽ ഉണ്ടെങ്കിൽപ്പോലുംഅറിഞ്ഞിടാത്ത പോലെമിണ്ടാൻ വയ്യാ പൊല്ലാപ്പിനൊപ്പംമുഖം മറച്ചേ പോണേഉന്നം തെറ്റി തന്നത്താനേചന്നം പിന്നം പാറുന്നല്ലോപൊന്നായ് മുത്തായ് കാത്തോരാളേതിരിച്ചെത്തുമോ വേഗം?നൂലാമാലാ പാലം കേറിവയ്യാവേലിക്കുള്ളിൽ ചാടികണ്ണും കാതും ചുറ്റും നീട്ടിആരെ കാണുവാൻഭൂതം ഭാവി ചൊല്ലും തത്തേനിന്നോടൊന്ന് ചോദിക്കാംനട്ടംചുറ്റും കാലക്കേടിൻദോഷം തീരും നാളെന്ന്?കല്ലും മുള്ളും കൊള്ളും കുന്നിൽഓടിക്കേറി വയ്യാണ്ടായികാന്താരി, ഓ ഗിവ് ആൻ ആൻസർവേർ ആർ യൂ ഗോയിംഗ്?